Posts

ALAPPUZHA reclaims its Past Glory by Stopping at TOURISM

Image
(This article got Published in Nehru Trophy Boat Race Souvenir in 2012 Issue. The editorial board was headed by the then Alappuzha District Collector. P Venugopal IAS) Alappuzha, the trade centre in the erstwhile Travancore regime, has basked in the glory of its past leaving behind all its charisma and extravaganza. The present condition of this old port town is quite pathetic even though it is striving hard to reclaim its chances from Tourism. New windows, avenues and vistas now get opened up through Backwater Tourism with its iconic Nehru Trophy Boat Race (NTBR), Beach Tourism and Beach Festivals, also as a Conference destination, hospitality slices such as Beach & Lake Resorts, Home Stays, Food and Beverages apart from its retreat call to relax and rejuvenate. All these make Alappuzha to look through the windscreen and not through the rear view mirror as it cruises forward. It also paves the way for the traditional industries like coir, fishing, and agriculture to revive, ...

ഒഞ്ചിയത്തുനിന്നുള്ള അവസാനത്തെ സന്ദേശം

(51 വെട്ടിന്റെ രാഷ്ട്രീയം എന്ന പുസ്തകത്തില്‍ നിന്ന്) സംശയം ചോദിക്കുന്നവരും തെറ്റായ ഉത്തരത്തോടു വിയോജിക്കുന്നവരുമാണ് ശരിയായ കമ്യൂണിസ്റ്റുകാര്‍. യഥാര്‍ഥ കമ്യൂണിസ്റ്റുകാരന്‍ ഒറ്റയ്ക്കാണെങ്കിലും ശരിക്കുവേണ്ടി നട്ടെല്ലു നിവര്‍ത്തി ഉറച്ചുനില്ക്കും. പാര്‍ട്ടി അയാളെ പുറന്തള്ളിയാല്‍ തെറ്റുകള്‍ ജനങ്ങളോടു തുറന്നുപറയും. ശരി തിരിച്ചറിയുന്നവര്‍ ഓരോരുത്തരായി അയാള്‍ക്കൊപ്പം അണിചേരും. അങ്ങനെ തെറ്റിന്റെ പ്രസ്ഥാനത്തെ നിരാകരിച്ച് ശരിയുടെ പ്രസ്ഥാനം വളരും. അങ്ങനെ സമൂഹത്തെ മാറ്റിമറിച്ച് പുതിയൊരു സാമൂഹികവ്യവസ്ഥിതി സ്വപ്‌നംകാണുകയും അതിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു അസാധാരണ കമ്യൂണിസ്റ്റുകാരനേ വിപ്ലവകാരിയാകാന്‍ കഴിയൂ. ആ വിപ്ലവകാരിക്കു മാത്രമേ രക്തസാക്ഷിയാകാനും സാധിക്കൂ . കൊലയാളികള്‍ ഇടിച്ചുവീഴ്ത്തിയിട്ടും ചന്ദ്രശേഖരന്‍ എന്ന വിപ്ലവകാരി ഓടാന്‍ ശ്രമിച്ചില്ല. ബോംബെറിഞ്ഞു ഭീകരത പരത്തിയിട്ടും അലറിവിളിച്ച്  ആളെക്കൂട്ടിയില്ല. ജനങ്ങള്‍ക്കുവേണ്ടി എന്നും തുറന്നുവെച്ച ആ കണ്ണുകളും കാതുകളും ഒറ്റവെട്ടില്‍ പിളര്‍ക്കുമ്പോഴും നാടിനുവേണ്ടി സ്വപ്‌നംകണ്ട ആ തലച്ചോറുപോലും ഒറ്റവെട്ടിനു ഛേദിക്കുമ...

സ്വയം ഭരിക്കുമ്പോള്‍ പുറത്താവുന്നവര്‍

 കടപ്പാട് - മാതൃഭൂമി   കോളേജുകള്‍ക്ക് സ്വയംഭരണം നല്കാനുള്ള നടപടിയുമായി കേരളസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. വരുംതലമുറകളെ ബാധിക്കുന്ന നടപടിയായതിനാല്‍ ഇതില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനുമുന്‍പ് എല്ലാ അഭിപ്രായങ്ങളും പരിഗണിക്കേണ്ടതുണ്ട്. സ്വകാര്യ സര്‍വകലാശാലകള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്ന അവസ്ഥയില്‍, പൊതുജനത്തിന്റെ നികുതികൊണ്ട് പ്രവര്‍ത്തിക്കുന്ന എയ്ഡഡ് കോളേജുകളെ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നിര്‍ത്തുകയെന്നത് സാര്‍വത്രികവിദ്യാഭ്യാസം നല്‍കാന്‍ അവശ്യമാണ്. അക്കാദമിക് കാര്യക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിലുള്ളതെന്നാണ് കോളേജുകള്‍ക്ക് സ്വയംഭരണം നല്കാന്‍ നിര്‍ദേശിക്കുന്ന എന്‍.ആര്‍. മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്. മെറിറ്റ്, കാര്യക്ഷമത എന്നിങ്ങനെ നവ ലിബറല്‍ ചിന്താഗതിയുടെ ആശയങ്ങളുപയോഗിച്ച് പൊതുവിദ്യാഭ്യാസം സ്വകാര്യവത്കരിക്കുന്നതിനുള്ള മുന്നൊരുക്കമാണിത്. മാധവമേനോന്‍ കമ്മിറ്റി മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്ക് യൂറോപ്പില്‍ നടന്ന ഉന്നതവിദ്യാഭ്യാസ സ്വകാര്യവത്കരണവുമായി അടുത്ത സാമ്യമുണ്ട്. സ്വയംഭരണവും അക്കാദമിക നിലവാരം മനസ്സിലാക്കാനുള്ള 'അളവുകോലുകള...

ദീപ്ത സ്മരണ.....

എങ്ങനെ ഉണ്ടായിരുന്നു മാഷെ ഇന്നലത്തെ ഉറക്കം?  ഒരു നനുത്ത മന്ദഹാസം ....മാഷ് പുലര്‍ കാലത്തേ ഇളം വെയില്‍ നോക്കി നില്കയായിരുന്നു .... ആകാരം കൊണ്ട് ചെറിയവനും , എന്നാല്‍ ചെറിയ പ്രായത്തില്‍ "തത്വ മസിയാല്‍"""'' അറിവിന്‍റെ ഉതുന്ന്ഗ പര്‍വത്തില്‍ എത്തിയിരുന്ന ആ മഹന്‍ പ്രതിവചിച്ചു  " കാലങ്ങള്‍ക് ശേഷം അമ്മയുടെ തൊട്ടിലില്‍ എന്നാ പോലെ ഒരു ഉറക്കം . കായലകുന്ന പ്രകൃതിയില്‍ , ആ അന്ധോളനത്തില്‍ ഞാന്‍ വീണ്ടും അമ്മയുടെ പഴയ സുകുമാരനായി """ മാഷ് ഉറക്കെ ചിരിച്ചു .... കെട്ട് വള്ളം പതിയെ ചലിക്കാന്‍ തുടങ്ങിയിരുന്നു .... മാഷും, ഞങ്ങളും പതിയെ കുട്ടനാട് ന്‍റെ ഹരിത ഭംഗിയിലെക്കും അനിര്‍ഗളം അലിഞ്ഞു ...... Preji M P  Maneesha, Alappuzha

ഓണകാഴ്ച്ചകള്‍

നീണ്ടു കിടന്ന വയല്‍ വരമ്പ് ലുടെ ഞങ്ങള്‍ നടന്നു ...കൈത മുള്ളും കൈത ചക്ക യുടെ അസഹ്യ മണവും . അവിടവിടെ ആയി പാമ്പിന്റെ പടം പൊഴിചിരികുനത് കാണാമായിരുന്നു . മഞ്ഞ ചേര യല്ലേ അണ്ണാ?? അവന്‍ ചോദിച്ചു . ഞാന്‍ ഒന്നും പറഞ്ഞില്ല .  അന്നൊക്കെ ഓണം ത്തിനു മഴയില്ല . ഞങ്ങള്‍ ഓടി പാറി നടക്കും. അപ്പുപ്പന്‍ താടിക്കും മുക്കട്ട പഴതിനുമായി അടി കൂടും. അവള്‍ എനികായി   മന്നപ്പവും,  കറിയും വെച്ച് തരും. കമുനിസ്റ്റ് പച്ചയുടെ ഇലകള്‍ കൊണ്ട്  അവള്‍ കിച്ചടി ഉം , തോരനും വെച്ചു. തെക്കേ തൊടിയില്‍ ലെ കുളത്തിലേക്  ചഞ്ഞു കിടക്കുന്ന കിളിച്ചുണ്ടന്‍ മാവു ഞങ്ങള്ക് എല്ലാമായിരുന്നു . ആ മാവു ഞങ്ങള്ക് ഭക്ഷണവും , കളികനും , കുളികാനും ഒക്കെ ഒരുക്കി തന്നു. അതിന്റെ ചഞ്ഞ കൊമ്പില്‍ നിന്ന് ആരെകളും മുനിലെക് ചടനായി പിനോങ്ങി മുന്നകം ചാടി ഞാന്‍. .........., ആരും എന്നോപ്പം എത്തിയിലെങ്കില്‍ ലോകം കിഴടകിയവനെ പോലെ ഞാന്‍ അവളെ നോക്കും, ആ മാവിന്‍ കൊമ്പില്‍ ഞങ്ങള്‍ ഊഞ്ഞാല്‍ കെട്ടി. കുളത്തിലെ വെള്ളത്തിന്റെ പരപ്പിനു മേലെ അത് ഞങ്ങളെയും കൊണ്ട്  അമ്പിളി മാമന്റെ അടുത്തേക് എടുത്തു കാണിച്ചു ധരണിയില്‍ ലേക്ക് പിന്ണഞ്ഞു. .    ...

ഒരു ഇടവപാതിക്ക്

Image
പ്രെജി എം പി 

INDIA... ,,, Japan and INDEPENDENCE

ഡാ  ഡാ. ഡാ...ശവര്‍ലെ അടിപൊളി വണ്ടി തന്നെയാ ,അതില്‍ ആര്ക കാ എത്ഹ്ര സംശയം ? മ്മം മ്മ്മ്മ്മ്മ്മം  പിന്നെ ഒന്ന്നു പോടാ അടിടുന്നു ........നീ ശവര്‍ലെ കയരിയിടുണ്ടോ? പെട്ടന്നു ഞങ്ങളുടെ ചന്ദ്ര മോഹന്‍ സര്‍ കയറി വന്നു .............എന്താ ഇ....ഈ. എന്താ എവിടെ ബഹളം ?ഹേ.......പെരഴുതി വയ്ക് ......... അടുത്ത പീരീഡ്‌ ഞാന്‍ question ചോദിക്കും ............പഠിച്ചോ ഇരുന്ന്നു.... 1.What is Bohr atom model? 2.Why does the  4s  subshell fill before the  3d  subshell? 3.Explain modern atomic theory? സയന്‍സ് എടുത്ത് ലെ ബുദ്ധി ശുന്യത ,,,,,,ഇനി ആരോട് ഏതൊക്കെ പറയാന്‍... കുറെ നാളായി ഇതാണ് ഞങ്ങളുടെ അവസ്ഥ ........മാത്സ് പീരീഡ്‌ ഫ്രീ .........അങ്ങനെ അതില്‍ നിന്ന് താത്കാലികമായി ഒരു മോചനം ............ ജപ്പാന്‍ ആണെങ്കില്‍ എങ്ങനെ ഒന്നും അല്ലാ ..........................വീണ്ടും ഞങ്ങളുടെ ചര്‍ച്ച സജീവം ആയീ .......... അവിടെ തൊഴില്‍ ആള് കള്‍ സമരം ചെയുന്നത് കൂടുതല്‍ സമയം ജോലി ചെയ്തു ആണ് ..............അറിയാമോ ? ജപ്പാന്‍ ഇല്‍ അങ്ങനെ ആണ്................................................................