ഓണകാഴ്ച്ചകള്‍
നീണ്ടു കിടന്ന വയല്‍ വരമ്പ് ലുടെ ഞങ്ങള്‍ നടന്നു ...കൈത മുള്ളും കൈത ചക്ക യുടെ അസഹ്യ മണവും . അവിടവിടെ ആയി പാമ്പിന്റെ പടം പൊഴിചിരികുനത് കാണാമായിരുന്നു . മഞ്ഞ ചേര യല്ലേ അണ്ണാ?? അവന്‍ ചോദിച്ചു . ഞാന്‍ ഒന്നും പറഞ്ഞില്ല .
അന്നൊക്കെ ഓണം ത്തിനു മഴയില്ല . ഞങ്ങള്‍ ഓടി പാറി നടക്കും. അപ്പുപ്പന്‍ താടിക്കും മുക്കട്ട പഴതിനുമായി അടി കൂടും. അവള്‍ എനികായി മന്നപ്പവും, കറിയും വെച്ച് തരും. കമുനിസ്റ്റ് പച്ചയുടെ ഇലകള്‍ കൊണ്ട് അവള്‍ കിച്ചടി ഉം , തോരനും വെച്ചു. തെക്കേ തൊടിയില്‍ ലെ കുളത്തിലേക് ചഞ്ഞു കിടക്കുന്ന കിളിച്ചുണ്ടന്‍ മാവു ഞങ്ങള്ക് എല്ലാമായിരുന്നു . ആ മാവു ഞങ്ങള്ക് ഭക്ഷണവും , കളികനും , കുളികാനും ഒക്കെ ഒരുക്കി തന്നു. അതിന്റെ ചഞ്ഞ കൊമ്പില്‍ നിന്ന് ആരെകളും മുനിലെക് ചടനായി പിനോങ്ങി മുന്നകം ചാടി ഞാന്‍. .........., ആരും എന്നോപ്പം എത്തിയിലെങ്കില്‍ ലോകം കിഴടകിയവനെ പോലെ ഞാന്‍ അവളെ നോക്കും, ആ മാവിന്‍ കൊമ്പില്‍ ഞങ്ങള്‍ ഊഞ്ഞാല്‍ കെട്ടി. കുളത്തിലെ വെള്ളത്തിന്റെ പരപ്പിനു മേലെ അത് ഞങ്ങളെയും കൊണ്ട്
അമ്പിളി മാമന്റെ അടുത്തേക് എടുത്തു കാണിച്ചു ധരണിയില്‍ ലേക്ക് പിന്ണഞ്ഞു. .
കാട്ടു പൂവും , മഞ്ഞള്‍ പൊടിയും , ഇഷ്ടിക പൊടിയും ഒക്കെ ആയി ഞങ്ങള്‍ അത്ത പൂവിട്ടു . ഞങ്ങളുടെ പാവകളെ കുളിപിച്ചു പൊട്ടു തൊടുവിച്ചു, കണ്ണഴുതി,,,
കണ്ണാരം പൊതിയും , പത്തും പിടിച്ചും ഞങ്ങള്‍ ഓടി നടന്നു , അന്ന് ഞങ്ങളുടെ വീടുകള്‍ എല്ലാം ഞങ്ങളുടെ എല്ലാരുടെയും വീടായിരുന്നു ,,അതിനിടയിലെ വേലികള്‍ ഞങ്ങള്ക് അറിയിലയിരുനു ,
സുര്യ കിരനതല്‍ വെട്ടി തിളങ്ങുന്ന പാദസരം അവന്‍ കനഞ്ഞത് എന്നെ കുറച്ചു ഒന്നുമല്ല വേദനിപിച്ചത് , അവന്‍ കാണാനായി സാറ്റ് കളിച്ചപോള്‍ അവന്‍ നു അടുത്തായി ഞാന്‍ ഒളിച്ചു . ഞാന്‍ ഓടുമ്പോള്‍ ശബ്ദം കേട്ട് ഞങ്ങളെ അറിയാതിരിക്കാന്‍ അവന്‍ പാദസരം മുറുക്കെ അമര്‍ത്തി പിടിച്ചു.
ചിങ്ങം ഞങ്ങള്ക് കൊയ്ത്തിന്റെ കാലം ആയിരുന്നു. ഞാളുടെ വിരുപ്പു പാട ശേഖരം നെന്മാനികളാല്‍ വിളഞ്ഞു . ഞങ്ങളെ പേടിപികാനായി പറ്റം കണകിനു തത്തകള്‍ വരുമായിരുന്നു . അവ വന്നു നെന്മണികള്‍ കുട്ടമായും കതിരുകളും നശിപിച്ചു. ചില നേരങ്ങളില്‍ ഞങ്ങള്‍ ഓല പടകവും,മാല പടകവും കൊണ്ട് അവയെ പേടിപെടുത്തി ഓടിച്ചു .
വിരുപ്പു പടത്തിന്റെ ഒത്ത നടുകായി ഒഴിയിരുന്ന നടുതോട് ഇന്നു നിശ്ചലമായി . പാടത്തു വെള്ളം കേറി കഴിഞ്ഞാല്‍ ഞങ്ങള്‍ പൊഴി വെട്ടി നടുതോടിലുടെ വെള്ളം അറുക്ക പൊഴി വഴി കടലിലേക് എതികുമായിരുന്നു
കാലങ്ങള്‍ കഴിഞ്ഞപോള്‍ പാടം പലരും നികത്തി. കൃഷി ചെയ്തിരുന്ന പലരുടെയും പിന്മുരകാര്‍ സര്‍കാര്‍ ജോലിയും നഗര സൌകുമാര്യങ്ങളും തേടി പോയി . നെല്ല് വിളഞ്ഞ പടങ്ങള്‍ പലതും ക്രിക്കറ്റ് ഗ്രൌണ്ട് ഉം പിന്നിട് അതിനും സാധികാത്ത കൈത കാടുകളായി വഴിമാറി
തുടരും
പ്രെജി എം പി
മനീഷ
പൂക്കളത്തില്‍ ഈസ്റ്റികപ്പൊടി പാടില്ല പ്രെജി.
ReplyDeleteതിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്. 'അത്തം പത്തോണം' എന്ന് ചൊല്ല്. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്.മൂലം ഓണനാളീൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
മലയാളം ടൈപ്പിംഗ് അല്പംകൂടി ശ്രദ്ധവേണം