ദീപ്ത സ്മരണ.....


എങ്ങനെ ഉണ്ടായിരുന്നു മാഷെ ഇന്നലത്തെ ഉറക്കം? 

ഒരു നനുത്ത മന്ദഹാസം ....മാഷ് പുലര്‍ കാലത്തേ ഇളം വെയില്‍ നോക്കി നില്കയായിരുന്നു ....

ആകാരം കൊണ്ട് ചെറിയവനും , എന്നാല്‍ ചെറിയ പ്രായത്തില്‍ "തത്വ മസിയാല്‍"""'' അറിവിന്‍റെ ഉതുന്ന്ഗ പര്‍വത്തില്‍ എത്തിയിരുന്ന ആ മഹന്‍ പ്രതിവചിച്ചു 

" കാലങ്ങള്‍ക് ശേഷം അമ്മയുടെ തൊട്ടിലില്‍ എന്നാ പോലെ ഒരു ഉറക്കം . കായലകുന്ന പ്രകൃതിയില്‍ , ആ അന്ധോളനത്തില്‍ ഞാന്‍ വീണ്ടും അമ്മയുടെ പഴയ സുകുമാരനായി """ മാഷ് ഉറക്കെ ചിരിച്ചു ....

കെട്ട് വള്ളം പതിയെ ചലിക്കാന്‍ തുടങ്ങിയിരുന്നു .... മാഷും, ഞങ്ങളും പതിയെ കുട്ടനാട് ന്‍റെ ഹരിത ഭംഗിയിലെക്കും അനിര്‍ഗളം അലിഞ്ഞു ......


Preji M P 
Maneesha, Alappuzha

Comments

Popular posts from this blog

മധ്യരേഖ’യുടെ​ ദീപ്​ത സ്​മരണയിൽ.

How Dileep Learned English : His days of struggle and Growth !!!

ഓണകാഴ്ച്ചകള്‍