Posts

Showing posts from April, 2017

എന്താണ് കാശ്മീർ ??

ജമ്മു കശ്മീരു സംസ്ഥാനത്തെ കുറിച്ചു നിങ്ങൾക്ക് അറിയാത്ത ചില വസ്തുതകള്‍: 1 . ജമ്മുകശ്മീര്‍ എന്ന സംസ്ഥാനത്തില്‍ കശ്മീര്‍ എന്നത് 15% വും, ജമ്മു 26% വും ലഡാക് 59% വും ആകുന്നു. 2. 85,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഉള്ള സംസ്ഥാനത്ത് 85% മുസ്ലിം ജനത വസിക്കുന്നു. ആകെ ജനസംഖ്യ 1.25 കോടി. 3 . കശ്മീരില്‍ 69 ലക്ഷം ജനങ്ങള്‍. ഇതില്‍ 55 ലക്ഷം പേര്‍ കശ്മീരി ഭാഷ സംസാരിക്കുന്നു. ബാക്കി 14 ലക്ഷം പാകിസ്താനി ഉറുദു സംസാരിക്കുന്നു. ജമ്മുവില്‍ 53 ലക്ഷം പേര്‍ ദോഗ്രി,പഞ്ചാബി, ഹിന്ദിയും ലഡാകിലെ 3 ലക്ഷം പേര്‍ ലഡാക്കി സംസാരിക്കുന്നു. ഇതില്‍ 7.5 ലക്ഷം പേര്‍ പൌരത്വമില്ലാതെ അനധികൃതമായി പാകിസ്താനില്‍ നിന്നും കുടിയേറി താമസിക്കുവര്‍. 4 . ജമ്മു കശ്മീരില്‍ ആകെ 22 ജില്ലകള്‍. ഇതില്‍ അഞ്ചു ജില്ലകള്‍ മാത്രം വിഭജനം ആവശ്യപ്പെടുന്നു. ഇത് ശ്രീനഗര്‍, ആനന്ത്നാഗ്, ബാരമുള്ള, പുല്വാമ, ഡോദ എന്നിങ്ങനെ ജില്ലകള്‍. ബാക്കി 17 ജില്ലകള്‍ ഇന്ത്യന്‍ അനുകൂലികള്‍. അതായത് ജന സംഖ്യയുടെ 15% വരുന്ന സുന്നി വിഭാഗ പ്രദേശങ്ങളായ ഈ അഞ്ചു ജിലകളില്‍ പാകിസ്ഥാന് വേണ്ടി വിഭജന പ്രഷോഭം അരങ്ങേറുന്നു. 5. ഈ സംസ്ഥാനത്ത് ഇന്ത്യന്‍ അനുകൂലികളായ ന്യൂന്യ