Posts

Showing posts from 2012

ദീപ്ത സ്മരണ.....

എങ്ങനെ ഉണ്ടായിരുന്നു മാഷെ ഇന്നലത്തെ ഉറക്കം?  ഒരു നനുത്ത മന്ദഹാസം ....മാഷ് പുലര്‍ കാലത്തേ ഇളം വെയില്‍ നോക്കി നില്കയായിരുന്നു .... ആകാരം കൊണ്ട് ചെറിയവനും , എന്നാല്‍ ചെറിയ പ്രായത്തില്‍ "തത്വ മസിയാല്‍"""'' അറിവിന്‍റെ ഉതുന്ന്ഗ പര്‍വത്തില്‍ എത്തിയിരുന്ന ആ മഹന്‍ പ്രതിവചിച്ചു  " കാലങ്ങള്‍ക് ശേഷം അമ്മയുടെ തൊട്ടിലില്‍ എന്നാ പോലെ ഒരു ഉറക്കം . കായലകുന്ന പ്രകൃതിയില്‍ , ആ അന്ധോളനത്തില്‍ ഞാന്‍ വീണ്ടും അമ്മയുടെ പഴയ സുകുമാരനായി """ മാഷ് ഉറക്കെ ചിരിച്ചു .... കെട്ട് വള്ളം പതിയെ ചലിക്കാന്‍ തുടങ്ങിയിരുന്നു .... മാഷും, ഞങ്ങളും പതിയെ കുട്ടനാട് ന്‍റെ ഹരിത ഭംഗിയിലെക്കും അനിര്‍ഗളം അലിഞ്ഞു ...... Preji M P  Maneesha, Alappuzha

ഓണകാഴ്ച്ചകള്‍

നീണ്ടു കിടന്ന വയല്‍ വരമ്പ് ലുടെ ഞങ്ങള്‍ നടന്നു ...കൈത മുള്ളും കൈത ചക്ക യുടെ അസഹ്യ മണവും . അവിടവിടെ ആയി പാമ്പിന്റെ പടം പൊഴിചിരികുനത് കാണാമായിരുന്നു . മഞ്ഞ ചേര യല്ലേ അണ്ണാ?? അവന്‍ ചോദിച്ചു . ഞാന്‍ ഒന്നും പറഞ്ഞില്ല .  അന്നൊക്കെ ഓണം ത്തിനു മഴയില്ല . ഞങ്ങള്‍ ഓടി പാറി നടക്കും. അപ്പുപ്പന്‍ താടിക്കും മുക്കട്ട പഴതിനുമായി അടി കൂടും. അവള്‍ എനികായി   മന്നപ്പവും,  കറിയും വെച്ച് തരും. കമുനിസ്റ്റ് പച്ചയുടെ ഇലകള്‍ കൊണ്ട്  അവള്‍ കിച്ചടി ഉം , തോരനും വെച്ചു. തെക്കേ തൊടിയില്‍ ലെ കുളത്തിലേക്  ചഞ്ഞു കിടക്കുന്ന കിളിച്ചുണ്ടന്‍ മാവു ഞങ്ങള്ക് എല്ലാമായിരുന്നു . ആ മാവു ഞങ്ങള്ക് ഭക്ഷണവും , കളികനും , കുളികാനും ഒക്കെ ഒരുക്കി തന്നു. അതിന്റെ ചഞ്ഞ കൊമ്പില്‍ നിന്ന് ആരെകളും മുനിലെക് ചടനായി പിനോങ്ങി മുന്നകം ചാടി ഞാന്‍. .........., ആരും എന്നോപ്പം എത്തിയിലെങ്കില്‍ ലോകം കിഴടകിയവനെ പോലെ ഞാന്‍ അവളെ നോക്കും, ആ മാവിന്‍ കൊമ്പില്‍ ഞങ്ങള്‍ ഊഞ്ഞാല്‍ കെട്ടി. കുളത്തിലെ വെള്ളത്തിന്റെ പരപ്പിനു മേലെ അത് ഞങ്ങളെയും കൊണ്ട്  അമ്പിളി മാമന്റെ അടുത്തേക് എടുത്തു കാണിച്ചു ധരണിയില്‍ ലേക്ക് പിന്ണഞ്ഞു. .    കാട്ടു പൂവും , മഞ്ഞള്‍ പൊടിയും , ഇഷ്ടി

ഒരു ഇടവപാതിക്ക്

Image
പ്രെജി എം പി