Posts

Showing posts from April, 2016

കൊന്നുകളഞ്ഞില്ലേ, എന്റെ ചേട്ടനെ..

കടപ്പാട് : മംഗളം ദിനപത്രം  മരിച്ചിട്ടും മണിയുടെ ഓര്‍മ്മകളിരമ്പുകയാണ്‌ ചാലക്കുടിപ്പുഴയോരത്ത്‌. ഇത്രയധികം ജനപ്രീതിയുള്ള കലാകാരനെ മരണത്തിലേക്ക്‌ തള്ളിവിട്ടത്‌ എന്തിനായിരുന്നു എന്നാണ്‌ സഹോദരനായ ആര്‍.എല്‍.വി.രാമകൃഷ്‌ണന്റെ ചോദ്യം. രാമകൃഷ്‌ണന്‍ അന്ന്‌ പതിവിലധികം ക്ഷുഭിതനായിരുന്നു. സ്വന്തം സഹോദരന്റെ ശരീരത്തില്‍ കീടനാശിനിയുണ്ടായിരുന്നു എന്ന ഫ്‌ളാഷ്‌ ന്യൂസ്‌ ഞെട്ടലോടെയാണ്‌ കേട്ടത്‌. രോഷവും സങ്കടവും ഒരുമിച്ചുവന്നപ്പോള്‍ പലപ്പോഴും കലാഭവന്‍മണിയുടെ അനിയന്‍ പൊട്ടിത്തെറിച്ചു. ''പൊന്മുട്ടയിടുന്ന താറാവിനെയാണ്‌ അവര്‍ ഒരു ദിവസം കൊണ്ട്‌ ഇല്ലാതാക്കിയത്‌. ഒരു ഷര്‍ട്ട്‌ വാങ്ങിക്കണമെങ്കില്‍ പോലും ഒപ്പമുള്ളവരെ കൊണ്ടുപോകുന്നതാണ്‌ ചേട്ടന്റെ ശീലം. ഷര്‍ട്ട്‌ മാത്രമല്ല, പാന്റ്‌സും വാങ്ങിച്ചുകൊടുക്കും. അങ്ങനെയുള്ള ആളെയാണ്‌...'' ശബ്‌ദമിടറിയപ്പോള്‍ സംസാരിക്കാന്‍ കഴിയാതെവന്നു, രാമകൃഷ്‌ണന്‌. കൈ കൊണ്ട്‌ കണ്ണീര്‍തുടച്ചപ്പോഴേക്കും അടുത്തുണ്ടായിരുന്ന ബന്ധു ആശ്വസിപ്പിച്ചു. മണിയുടെ പ്രിയപ്പെട്ട കണ്ണനായിരുന്നു രാമകൃഷ്‌ണന്‍. മണി സിനിമയുടെയും നാടന്‍പാട്ടിന്റെയും ലോകത്ത്‌ പ്രശ

"എട്ടു പുരയ്ക്കൽ "

Image

ചിതറിയ ചിന്തകൾ

Image