Posts

Showing posts from 2017

കൈ എഴുത്തു !!

Image
Screen shots  of first two pages of the article which I have sent to "Thozhil Vartha" for the smart vidhya coloumn.  

എന്താണ് കാശ്മീർ ??

ജമ്മു കശ്മീരു സംസ്ഥാനത്തെ കുറിച്ചു നിങ്ങൾക്ക് അറിയാത്ത ചില വസ്തുതകള്‍: 1 . ജമ്മുകശ്മീര്‍ എന്ന സംസ്ഥാനത്തില്‍ കശ്മീര്‍ എന്നത് 15% വും, ജമ്മു 26% വും ലഡാക് 59% വും ആകുന്നു. 2. 85,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഉള്ള സംസ്ഥാനത്ത് 85% മുസ്ലിം ജനത വസിക്കുന്നു. ആകെ ജനസംഖ്യ 1.25 കോടി. 3 . കശ്മീരില്‍ 69 ലക്ഷം ജനങ്ങള്‍. ഇതില്‍ 55 ലക്ഷം പേര്‍ കശ്മീരി ഭാഷ സംസാരിക്കുന്നു. ബാക്കി 14 ലക്ഷം പാകിസ്താനി ഉറുദു സംസാരിക്കുന്നു. ജമ്മുവില്‍ 53 ലക്ഷം പേര്‍ ദോഗ്രി,പഞ്ചാബി, ഹിന്ദിയും ലഡാകിലെ 3 ലക്ഷം പേര്‍ ലഡാക്കി സംസാരിക്കുന്നു. ഇതില്‍ 7.5 ലക്ഷം പേര്‍ പൌരത്വമില്ലാതെ അനധികൃതമായി പാകിസ്താനില്‍ നിന്നും കുടിയേറി താമസിക്കുവര്‍. 4 . ജമ്മു കശ്മീരില്‍ ആകെ 22 ജില്ലകള്‍. ഇതില്‍ അഞ്ചു ജില്ലകള്‍ മാത്രം വിഭജനം ആവശ്യപ്പെടുന്നു. ഇത് ശ്രീനഗര്‍, ആനന്ത്നാഗ്, ബാരമുള്ള, പുല്വാമ, ഡോദ എന്നിങ്ങനെ ജില്ലകള്‍. ബാക്കി 17 ജില്ലകള്‍ ഇന്ത്യന്‍ അനുകൂലികള്‍. അതായത് ജന സംഖ്യയുടെ 15% വരുന്ന സുന്നി വിഭാഗ പ്രദേശങ്ങളായ ഈ അഞ്ചു ജിലകളില്‍ പാകിസ്ഥാന് വേണ്ടി വിഭജന പ്രഷോഭം അരങ്ങേറുന്നു. 5. ഈ സംസ്ഥാനത്ത് ഇന്ത്യന്‍ അനുകൂലികളായ ന്യൂന്യ ...

Memorable Journeys Series -1

Some days are etched deep into the memory.  As we all went to Cuttack , Odisha on 17.02.2017 for attending a marriage, the Journey was such a wonderful one to remember for long. The majority of the IITTM Bhubaneswar staff were there with us and we went in a tempo traveler from Bhubaneswar to cuttack.  Down in the memory lane, many changes have come to Bhubaneswar. Now travel is so easy to Cuttack side as the Fly overs which have been constructed recently will take you overhead the city from Baramunda, When I came here first in the month of May 2013, I was welcomed by the skeletons of these Flyovers. Now its a sky high journey crossing Vani Vihar (where Utkal University situates), CRPC Chowk, Jaydev Vihar, Rasul Gadh towards Cuttack will continue